Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിത്തുവിതരണം

വിത്തുവിതരണം

text_fields
bookmark_border
പല്ലാരിമംഗലം: പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങൾക്കുള്ള ഇടവിള കൃഷിയുടെ വിത്തുകൾ കൃഷിഭവനിൽനിന്ന്​ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്, സ്ഥിരം സമിതി ചെയർപേഴ്സൻ സീനത്ത് മൈതീൻ, കൃഷി ഓഫിസർ ഇ.എം. മനോജ്, എ.ഡി.സി അംഗങ്ങളായ എം.എസ്. അലിയാർ, ഒ.എം. ഹസൻ, കൃഷി അസിസ്റ്റന്‍റുമാരായ എം.എ. ഷുക്കൂർ, യു.എ. ജിമ്സിയ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story