Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമേരി

മേരി

text_fields
bookmark_border
മേരി
cancel
KTD Mary 97 KKR കൊക്കയാർ: നാരകംപുഴ പുത്തൻപുരക്കൽ പരേതനായ ജേക്കബിന്‍റെ ഭാര്യ (97) നിര്യാതയായി. വാളാർഡി പെരുമത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞ് കുഞ്ഞമ്മ, ഏലിയാമ്മ, ജോൺ (ഉപദേശി, സി.എസ്.ഐ ചർച്ച് മുള്ളരിങ്ങാട്), ചെറിയാൻ, വർഗീസ് (റിട്ട. എസ്.ഐ, കട്ടപ്പന). മരുമക്കൾ: ബോസ് കോട്ടയം, പരേതനായ തങ്കച്ചൻ പശുപ്പാറ, ലിസിയമ്മ വണ്ണപ്പുറം, റോമിലി അടിമാലി, സൂസൻ വർഗീസ് (ഹെഡ്മിസ്ട്രസ് സി.എം.എസ് എൽ.പി സ്കൂൾ, കൂട്ടിക്കൽ). സംസ്കാരം ഞായറാഴ്ച മൂന്നിന്​ കൂട്ടിക്കൽ സെന്റ് ലൂക്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story