Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തകപ്രകാശനം

പുസ്തകപ്രകാശനം

text_fields
bookmark_border
കൂത്താട്ടുകുളം: ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ കാക്കൂർ കാഞ്ഞിരപ്പിള്ളി മനക്കൽ ഹരീഷ് ആർ. നമ്പൂതിരിപ്പാട് എഴുതിയ 'ന്യൂ ജെൻ ജോക്ക്സ്' പുസ്തകം സിനിമതാരം ഗിന്നസ് പക്രു പ്രകാശനംചെയ്തു. സിനിമ, മെഗാ ഷോ താരം ദിലീപ് കലാഭവൻ ഏറ്റുവാങ്ങി. ലോക്​ഡൗൺ മുതൽ തുടർച്ചയായി കുട്ടികൾക്കുവേണ്ടി സമൂഹമാധ്യമങ്ങളിൽ കഥകൾ പറഞ്ഞ്​ ഹരീഷ്​ ശ്രദ്ധേയനായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story