Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരഞ്ഞെടുത്തു

തെരഞ്ഞെടുത്തു

text_fields
bookmark_border
മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴക്കാപ്പിള്ളി യൂനിറ്റ് വനിത വിഭാഗത്തി‍ൻെറ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജില്ല പ്രസിഡന്‍റ്​ സുബൈദ നാസർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ജില്ല വൈസ് പ്രസിഡന്‍റ്​ പി.എ. കബീർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മർച്ചന്‍റ്​സ്​ ബാങ്കിൽനിന്നുള്ള വനിത വ്യവസായ സംരംഭകർക്കുള്ള ധനസഹായ വിതരണവും അദ്ദേഹം നിർവഹിച്ചു. മിനി ജയൻ റിപ്പോർട്ടും അലീമ സെയ്ത് വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. പി.സി. മത്തായി, എം.എ. നാസർ, കെ.ഇ. ഷാജി, പി.എം. നവാസ്, രാജേഷ് കുമാർ, അനസ് കൊച്ചുണ്ണി, എം.എസ്. ഷാഫി, ആലീസ് കെ. ഏലിയാസ്, സോഫിയ ബീവി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സുലൈഖ അലിയാർ (പ്രസി), മിനി ജയൻ (ജന. സെക്ര), അലീമ സെയ്ത് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story