Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightത്രേസ്യാമ്മ

ത്രേസ്യാമ്മ

text_fields
bookmark_border
നമ്മുടെ ഏജന്‍റിന്‍റെ മാതാവാണ്​.................. ---------- ത്രേസ്യാമ്മ​ കാരിത്താസ്​: മുണ്ടകപ്പാടം ഐക്കരക്കുന്നേൽ പരേതനായ ചാക്കോ ജോസഫിന്‍റെ ഭാര്യ ത്രേസ്യാമ്മ​ (പെണ്ണമ്മ- 85) നിര്യാതയായി. തൈക്കാട്ടുശ്ശേരി തൈക്കൂടത്തിൽ കുടുംബാംഗമാണ്​. മക്കൾ: മേരിക്കുട്ടി ജോസഫ്​, ബാബു വർഗീസ്​, തോമസ്​ എ.ജെ. ( മാധ്യമം ഏജന്‍റ്​), പരേതരായ എ.ജെ. ജോസ്​​, എ​.​ജെ ജോസഫ്​. മരുമക്കൾ: മേരി തുണ്ടത്തിൽ കുടമാളൂർ, പരേതനായ കുഞ്ഞ്​ കണ്ണച്ചേൽ, കാണക്കാരി, ജാൻസി കുന്നത്തേട്ട്​ കാണക്കാരി, മേരി തൊണ്ടിതലയ്ക്കൽ കുറുപ്പന്തറ, ജാൻസി പുത്തൂർ ഇരിട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11​ ന്​ തെള്ളകം സെന്‍റ്​ ജോസഫ്​സ്​ പുഷ്പഗിരി പള്ളി സെമിത്തേരിയിൽ. KTD Thressyamma 85 ktm
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story