Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:10 AM IST Updated On
date_range 19 Aug 2022 12:10 AM ISTചരമം
text_fieldsbookmark_border
ATT: ALAPPUZHA, KOCHI ഫാത്തിമ ഉടുമ്പന്നൂർ: കണക്കൻചേരിൽ ഫാത്തിമ (89) നിര്യാതയായി. കാരൂക്കപ്പള്ളി മുഅദ്ദീനായിരുന്ന പരേതനായ അബ്ദുൽ ഖാദറാണ് ഭർത്താവ്. മക്കൾ: ആയിഷ, ആമിന, നബീസ, അലീമ, ഹംസ (മുദ്രിസ്, ജാമിഅ ബദരിയ്യ അറബിക് കോളജ്, മൂവാറ്റുപുഴ), ജമീല, സൈനബ, ജബ്ബാർ, പരേതനായ മുഹമ്മദ് ഹനീഫ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, അലിക്കുഞ്ഞ്, അസീസ്, സൈനുദ്ദീൻ, സൗദ, ബഷീർ, സുബൈർ, ഷീബ. TDD FATHIMA (89)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story