Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഘോഷം

ആഘോഷം

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭ സമുച്ചയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചെയർമാൻ എ.എ. ഇബ്രാഹീംകുട്ടി പതാക ഉയർത്തി. കാക്കനാട് ജനറൽ വർക്കേഴ്സ് യൂനിയ‍ൻെറ നേതൃത്വത്തിൽ ഇൻഫോപാർക്കിനു മുന്നിൽ സംഘടിപ്പിച്ച ചടങ്ങിലും കുഴിക്കാട്ടുമൂല പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച ചടങ്ങിലും ഡി.സി.സി സെക്രട്ടറിയും യൂനിയൻ പ്രസിഡന്‍റുമായ പി.ഐ. മുഹമ്മദാലി പതാക ഉയർത്തി. ടി.വി സൻെറർ റെസി. അസോസിയേഷൻ, കെ.ബി.പി.എസ് ഐ.എൻ.ടി.യു.സി യൂനിയൻ എന്നിവരുടെ ചടങ്ങുകളിൽ ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡന്‍റ്​ പി.പി. അലിയാരും പാലച്ചുവട് ജങ്​ഷനിൽ സംഘടിപ്പിച്ച സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ നൗഷാദ് പല്ലച്ചിയും പതാക ഉയർത്തി. തൃക്കാക്കര മുനിസിപ്പൽ റെസി. അസോസിയേഷൻ അപ്പെക്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രാക്ക് വർക്കിങ്​ പ്രസിഡന്‍റ്​ കെ.എം. അബ്ബാസ് പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story