Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
must കാഞ്ഞിരമറ്റം: കെ.എന്‍.എം ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കാഞ്ഞിരമറ്റം ശബാബ് നഗറില്‍ നടന്ന ആഘോഷപരിപാടിയില്‍ കെ.എന്‍.എം ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.പി. ഹസന്‍ പതാക ഉയര്‍ത്തി. സി.എ. അന്‍വര്‍ ഇസ്​ലാഹി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മധുരപലഹാര വിതരണവും നടന്നു. കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ 60, 61 അംഗൻവാടികളില്‍ നടന്നു. വാര്‍ഡ് മെംബര്‍ എം.എം. ബഷീര്‍ പതാക ഉയര്‍ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story