Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം

text_fields
bookmark_border
ചെങ്ങമനാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പി.എം. മുഹമ്മദ് ഹുസൈർ അധ്യക്ഷത വഹിച്ചു. അത്താണി: നെടുമ്പാശ്ശേരി ഐശ്വര്യ നഗറിൽ 75കാരി സുശീല ചാക്കോ ദേശീയ പതാക ഉയർത്തി. വാർഡ്​ അംഗം ജോബി നെൽക്കര സന്ദേശം നൽകി. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബാൾ ടീം അംഗമായ അഖിൽ പ്രവീണിനെ അനുമോദിക്കുകയും നഗറിലെ മുതിർന്ന മൂന്ന് അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പ്രസിഡന്‍റ്​ സുരേഷ് അത്താണി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story