Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:14 AM IST Updated On
date_range 14 Aug 2022 12:14 AM ISTഎം.ജി.വാർത്തകൾ
text_fieldsbookmark_border
പി.ജി പരീക്ഷ തീയതി കോട്ടയം: എം.ജി സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നാലാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) റെഗുലർ/ സപ്ലിമെന്‍ററി പരീക്ഷകൾ ആഗസ്റ്റ് 24ന് ആരംഭിക്കും. വിശദ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story