Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏലമ്മ

ഏലമ്മ

text_fields
bookmark_border
ഏലമ്മ
cancel
കടുത്തുരുത്തി: മാന്നാർ കാലായിൽ ടോം നിവാസിൽ പരേതനായ കെ.ടി. തോമസിന്‍റെ (റിട്ട. പൊലീസ്​) ഭാര്യ (റിട്ട.അധ്യാപിക-88) നിര്യാതയായി. കാഞ്ഞിരത്താനം പുന്നിലത്തിൽ കുടുംബാംഗമാണ്. മക്കൾ: ടോമി (റിട്ട. പൊലീസ്, കാനഡ), ലാലി, ബീന (സ്​റ്റാഫ്​ നഴ്​സ്​ ഡൽഹി), സിബി (ബിസിനസ്), മായ (സ്​റ്റാഫ്​ നഴ്​സ്). മരുമക്കൾ: ബർബിൾ (റിട്ട. സീനിയർ മാനേജർ,സി.എസ്​.ബി), പരേതനായ ബാബു കുടിയത്ത് (റിട്ട. എച്ച്​.എൻ.എൽ വെള്ളൂർ), ബെന്നി ആലഞ്ചേരി (ഡൽഹി), ഷൈന (സ്​റ്റാഫ്​ നഴ്​സ്), ജിജി (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച 3.30ന് മാന്നാർ സെന്‍റ്​ മേരീസ് മൗണ്ട് ദേവാലയ സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story