Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റും പ്രമുഖ വ്യാപാരിയും കായിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന പി. ഭാസ്കരന്റെ നി​ര്യാണത്തിൽ കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കോമേഴ്‌സ് . വിവ കേരള ഫുട്ബാൾ ടീമിന്റെ ഉടമയും ജില്ല സ്പോർട്സ് കൗൺസിലിന്റെ മുൻ പ്രസിഡന്റും ആയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം കായിക മേഖലക്കും കനത്ത നഷ്ടമാണെന്ന്​ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും അനു​ശോചന സന്ദേശത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story