Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:21 AM IST Updated On
date_range 9 Aug 2022 12:21 AM ISTപിഎച്ച്.ഡി
text_fieldsbookmark_border
EKG Lakshmi PHD കേരള സർവകലാശാലയിൽനിന്ന് കോമേഴ്സ് വിഭാഗത്തിൽ നേടിയ എ.ജെ. ലക്ഷ്മി. ശ്രീനാരായണ കോളജ് കോമേഴ്സ് വിഭാഗം അസി. പ്രഫസറാണ്. എറണാകുളം അറക്കത്തറ വീട്ടിൽ എ.ബി. ജയൻ- ഷാരി ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം ജഗതി ഹൗസിൽ കെ. വിഭുവാണ് ഭർത്താവ്. മക്കൾ: ഗൗരി വിഭു, ദുർഗ വിഭു. പ്രഫ. ജി. രാജുവിന്‍റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story