Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:28 AM IST Updated On
date_range 8 Aug 2022 12:28 AM ISTചരമം
text_fieldsbookmark_border
രാജമ്മാൾ പന്തളം: മങ്ങാരം പരീക്കൽ തുണ്ടിൽ പരേതനായ കറുപ്പയ്യൻ ചെട്ടിയാരുടെ ഭാര്യ രാജമ്മാൾ (84) നിര്യാതയായി. മക്കൾ: ജയകുമാരി, സുധാകുമാരി, ഹരികുമാർ. മരുമക്കൾ: മണിയൻ, ബാബു, ദീപ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഫോട്ടോ: രാജമ്മാൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
