Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവി.തങ്കമ്മ

വി.തങ്കമ്മ

text_fields
bookmark_border
വി.തങ്കമ്മ
cancel
APD THANKAMMA 88 KYLM തങ്കമ്മ കായംകുളം: കമ്യൂണിസ്റ്റ് പാർട്ടി ആദ്യകാല നേതാവും കായംകുളം നഗരസഭ മുൻ ചെയർമാനുമായിരുന്ന മുരിക്കുമ്മൂട് ശ്രീഭവനത്തിൽ കെ. നാരായണന്‍റെ ഭാര്യ വി. തങ്കമ്മ (റിട്ട. അധ്യാപിക, സി.എസ്.എൽ.പി.എസ്, പെരുങ്ങാല -88) നിര്യാതയായി. മക്കൾ: ശ്രീലേഖ (റിട്ട. അധ്യാപിക,), ശ്രീരഞ്ജൻ (റിട്ട. ഭൂജല വകുപ്പ്), ശ്രീവത്സൻ (റിട്ട. സഹകരണ വകുപ്പ്). മരുമക്കൾ: രാജേന്ദ്രൻ, റാണി, ഡാലിയ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story