Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:58 AM IST Updated On
date_range 6 Aug 2022 12:58 AM ISTചരമം വര്‍ഗീസ്
text_fieldsbookmark_border
പടം. വര്‍ഗീസ് (ekd vargees palli 1) വര്‍ഗീസ് കിഴക്കമ്പലം: വിലങ്ങ് വെള്ളരിങ്ങ പരേതനായ പൗലോസിന്‍റെ മകന്‍ വര്‍ഗീസ് (60) യു.കെയില്‍ നിര്യാതനായി. ഭാര്യ: പുക്കാട്ടുപടി മാടപ്പിള്ളി ലില്ലി (നഴ്‌സ്, യു.കെ). മക്കള്‍: രേഷ്മ, ജോര്‍ജ്. മരുമകന്‍: റോബിന്‍ (എല്ലാവരും യു.കെ). സംസ്‌കാരം പിന്നീട് യു.കെയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
