Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
മട്ടാഞ്ചേരി: എസ്.ഡി.ടി.യു കൊച്ചി ഏരിയ നടന്നു. സംസ്ഥാന സെക്രട്ടറി ഫസൽ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ റഷീദ് എടയപ്പുറം മുഖ്യാതിഥിയായി. ഏരിയ പ്രസിഡന്‍റ്​ കെ.എ. ഷാജി, ഏരിയ സെക്രട്ടറി അനീഷ് മട്ടാഞ്ചേരി, നവാസ് കല്ലറക്കൽ, ഷമീർ പടിക്കൽ, ഷഹീർ യൂസഫ് തുടങ്ങിയവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story