Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനനപ്പെരുന്നാൾ

ജനനപ്പെരുന്നാൾ

text_fields
bookmark_border
ജനനപ്പെരുന്നാൾ
cancel
കൂത്താട്ടുകുളം: വടകര സെന്‍റ്​ ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ മുത്തപ്പൻ പള്ളിയിൽ മാർ യോഹന്നാൻ മാംദാനയുടെ ജനനപ്പെരുന്നാളിന് കൊടി​യേറി. വികാരി പോൾ തോമസ് കൊടി ഉയർത്തി. സഹ വികാരി ബിജു ചക്രവേലിൽ, ട്രസ്റ്റി കെ.എം. റോയി, സെക്രട്ടറി ജോയി സി.വി, എം.എ. ഷാജി എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ 6.30 ന് കുർബാന, വൈകീട്ട് ഏഴിന്​ സന്ധ്യാപ്രാർഥന 7.30ന് പ്രസംഗം, എട്ടിന് പ്രദക്ഷിണം, ആശീർവാദം. വെള്ളിയാഴ്ച രാവിലെ എട്ടിന്​ മൂന്നിന്മേൽ കുർബാന, 9.30ന് പ്രദക്ഷിണം, ആശീർവാദം, 10ന് നേർച്ചസദ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story