Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം

ചരമം

text_fields
bookmark_border
ചരമം
cancel
എം.കെ.വിജയൻ കോഴഞ്ചേരി: സി.പി.എം കോഴഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മേലുകര ചിറയിൽ എം.കെ. വിജയൻ (54) നിര്യാതനായി. തിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച മരിച്ചു. പരേതരായ നാരായണൻ - കൊച്ചുപെണ്ണ് ദമ്പതികളുടെ മകനാണ്. ഭാര്യ: മുതുകുളം മുരിങ്ങയിൽ രാധാമണി. കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു, പുരോഗമന കലാസാഹിത്യ സംഘം, പി.കെ.എസ് എന്നീ സംഘടനകളുടെ ഏരിയ കമ്മിറ്റി അംഗമായിരുന്നു. പി.കെ.എസ്​ കോഴഞ്ചേരി ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്‍റ്​, മേലുകര സർവിസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭൗതികശരീരം ബുധനാഴ്ച രാവിലെ 10ന് കോഴഞ്ചേരി സി. കേശവൻ സ്ക്വയറിൽ പൊതുദർശനത്തിന്​ വെക്കും. 11ന് വിലാപയാത്രയായി മേലുകരയിലെ വീട്ടിലെത്തിക്കും. ഉച്ചക്ക് രണ്ടിനാണ് സംസ്കാരം. . photo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story