Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേവസ്യ

ദേവസ്യ

text_fields
bookmark_border
ദേവസ്യ
cancel
അമ്പലപ്പുഴ: പുറക്കാട് കരിയിൽ പുത്തൻവീട്ടിൽ (മാമച്ചാൻ-88)നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പി.ഡി. (സുബൈദർ മേജർ -അസം റൈഫിൾസ്), ജോളമ്മ ,സിസ്റ്റർ അൽഫോൻസ് ഗ്രേസ്(ഡി. എസ്. എഫ്. എസ് ), സാലിമ , സന്തോഷ്‌ (ബി. എസ്. എഫ് ), സജിമോൻ, ഷിജിമോൻ (ആർമി). മരുമക്കൾ: ജെയിൻ ജൂലിയേറ്റ്, ടി.കെ. രാജു, മോഡിചൻ, ജ്യോതിമോൾ, ടിന്റുമോൾ, റോസ്ന മോൾ. സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് പുറക്കാട് മാർ സ്ലീവാ ദേവാലയത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story