Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:39 AM IST Updated On
date_range 18 Jun 2022 5:39 AM ISTചരമം/എം.കെ.രാമകൃഷ്ണപിള്ള
text_fieldsbookmark_border
രാമകൃഷ്ണപിള്ള ചാരുംമൂട്: ഉളവുക്കാട് മംഗലത്ത് പുത്തന്‍വീട്ടില്‍ റിട്ട. അധ്യാപകന്‍ എം.കെ. രാമകൃഷ്ണപിള്ള (കുട്ടപ്പന്‍പിള്ള -82) നിര്യാതനായി. ഭാര്യ: തുളസീഭായിയമ്മ. മക്കള്‍: അജിത്കുമാര്‍, അനില്‍കുമാര്‍, ലത. മരുമക്കള്‍: കെ. രാജീവ്, ധനലക്ഷ്മി. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
