Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:40 AM IST Updated On
date_range 17 Jun 2022 5:40 AM ISTക്യാപ്‌ഷൻ
text_fieldsbookmark_border
ea yas13 ba rank afeefa എം.ജി സർവകലാശാല ബി.എ ഇക്കണോമിക്സ് മോഡൽ രണ്ട് ഇൻഷുറൻസിൽ ഒന്നാം റാങ്ക് നേടിയ എടത്തല അൽ അമീൻ കോളജിലെ ടി.എ. അഫീഫ. സൗത്ത് ഏഴിപ്പുറം തങ്കളത്ത് അലിയാരുടെയും ഷാഹിദയുടെയും മകളാണ്. ea yas13 ba rank fathima nasar എം.ജി സർവകലാശാല ബി.എ ഇക്കണോമിക്സ് മോഡൽ രണ്ട് ഇൻഷുറൻസിൽ രണ്ടാം റാങ്ക് നേടിയ എടത്തല അൽ അമീൻ കോളജിലെ ഫാത്തിമ നാസർ. നൊച്ചിമ കല്ലുങ്ങൽ നാസറിന്‍റെയും സൗജത്തിന്‍റെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
