Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരഞ്ഞെടുത്തു

തെരഞ്ഞെടുത്തു

text_fields
bookmark_border
പള്ളിക്കര: വെമ്പിള്ളി ഗവ. എൽ.പി സ്കൂൾ പി.ടി.എ പൊതുയോഗം വാർഡ് അംഗം എൻ.ഒ. ബാബു ഉദ്ഘാടനം ചെയ്തു. പുതിയ അക്കാദമിക വർഷത്തെ പി.ടി.എ ഭാരവാഹികളിൽനിന്ന്​ ടി.വി. ശശി, പി.ടി.എ പ്രസിഡൻറായും ബി.കെ. സുമേഷ്, സൗമ്യ അനിൽ കുമാർ എന്നിവർ യഥാക്രമം പി.ടി.എ വൈസ് പ്രസിഡന്റ്, മാതൃസംഗമം ചെയർപേഴ്സനായും തെരഞ്ഞെടുക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story