Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:37 AM IST Updated On
date_range 14 Jun 2022 5:37 AM ISTചരമം വർഗ്ഗീസ്
text_fieldsbookmark_border
EKD VARGHEES 74 KALA 4 വർഗീസ് കളമശ്ശേരി: മുണ്ടേക്കുടിയിൽ എം.ജെ. വർഗീസ് (റിട്ട. എച്ച്. എം.ടി കമ്പനി -74) നിര്യാതനായി. കളമശ്ശേരി ഹ്യൂമൻ വെൽഫെയർ സെന്‍റർ ജനറൽ സെക്രട്ടറി, സൗഹൃദ നഗർ റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പടിഞ്ഞാറേൽ കുടുംബാംഗം പരേതയായ ജെസി. മക്കൾ: ബിജു (ബിസിനസ്), ബിജോയ് (കുവൈത്ത്). മരുമക്കൾ: ആൻസി, ട്രീസ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കളമശ്ശേരി സെന്‍റ് ജോസഫ് സോഷ്യൽ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
