Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:54 AM IST Updated On
date_range 13 Jun 2022 5:54 AM ISTഅനുശോചിച്ചു
text_fieldsbookmark_border
ആലുവ: കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷരീഫ് ഉള്ളത്തിന്‍റെ വിയോഗത്തിൽ ജില്ല കമ്മിറ്റി . പ്രസിഡന്‍റ് വി.ടി. സതീഷ് അധ്യക്ഷതവഹിച്ചു. സാംസ്കാരിക പരിഷത്ത് ഉപദേശക സമിതി ചെയർമാൻ എം.എൻ. ഗിരി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, സെക്രട്ടറി അയൂബ് മേലേടത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബോബൻ ബി.കിഴക്കേത്തറ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas1 anushochanam അഡ്വ. ഷരീഫ് ഉള്ളത്ത് അനുസ്മരണ യോഗത്തിൽ എം.എൻ. ഗിരി അനുസ്മരണ പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
