Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പ്രവേശനോത്സവം
cancel
പാറപ്പുറം: മെക്ക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടത്തിയ വാര്‍ഡ് കൗണ്‍സിലര്‍ ലത സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മെക്ക ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.എം.ആര്‍. മുസ്തഫ, പി.ടി.എ പ്രസിഡന്റ് കെ.എ. അന്‍വര്‍, വൈസ്​ പ്രസിഡന്റ് അന്‍സാര്‍, അന്‍ഷി ഷെബീര്‍, മൂസ കാരോത്തി, ഇക്ബാല്‍ കരുമക്കാട്ട്, അബ്ദുല്‍ മാലിക് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.എം. നിഷാമോള്‍ സ്വാഗതവും സെക്രട്ടറി ലിനു സലീം നന്ദിയും പറഞ്ഞു. em pbvr 2 M.A. Moosa പാറപ്പുറം മെക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രവേശനോത്സവത്തില്‍ മെക്ക ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story