Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുസ്മരണയോഗം

അനുസ്മരണയോഗം

text_fields
bookmark_border
വൈപ്പിന്‍ : കോണ്‍ഗ്രസ് വൈപ്പിന്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഡേവിഡ് പി ഇലഞ്ഞിക്കലിന്റെ ചരമവാര്‍ഷികം ഞാറക്കല്‍ 77-ാം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. അനുസ്മരണയോഗത്തില്‍ ബൂത്ത് പ്രസിഡന്റ് അംബ്രോസ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗവും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായ അഡ്വ.കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story