Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനേതൃസംഗമം

നേതൃസംഗമം

text_fields
bookmark_border
നേതൃസംഗമം
cancel
കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂനിയൻ യൂത്ത്മൂവ്​മെന്റ് , യൂണിയൻ ഹാളിൽ നടന്നു. യൂണിയൻ പ്രസിഡന്റ്‌ പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂനിയൻ യൂത്ത്മൂവ്​മെന്റ് പ്രസിഡന്റ്‌ അനീഷ്‌. വി.എസ്​ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പി.കെ. അജിമോൻ, യൂനിയൻ കൗൺസിലർമാരായ ഡി. സാജു, എം.പി. ദിവാകരൻ, പി.എം. മനോജ്‌, ജില്ല കമ്മിറ്റിയംഗം ബിജു.സി.കെ, അജേഷ് വിജയൻ വാക്കണ്ടം, സജിമോൻ എം.ആർ തുടങ്ങിയവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story