Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:43 AM IST Updated On
date_range 27 May 2022 5:43 AM ISTക്യാപ്ഷൻ
text_fieldsbookmark_border
ea yas6 thasleem മംഗലാപുരം നിറ്റെ യൂനിവേഴ്സിറ്റിയിൽനിന്ന് മറവിരോഗികളിലെ മാനസിക പെരുമാറ്റ വൈകല്യങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കൊച്ചി മെഡിക്കൽ കോളജിൽ നഴ്സിങ് വിഭാഗത്തിൽ അസി. പ്രഫ. കെ. തസ്‌ലീം സാബിത്. ആലുവ ഈസ്റ്റ് പുത്തൻപീടികയിൽ കുഞ്ഞുമൊയ്‌തീൻ- ഐഷ ദമ്പതികളുടെ മകനാണ്. ഞാറക്കൽ താലൂക്ക് ഹോസ്പിറ്റൽ അസി. സർജൻ ഡോ. സാലിമ അബ്ദുൽ സലാമാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
