Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:49 AM IST Updated On
date_range 26 May 2022 5:49 AM ISTകൊയ്ത്തുത്സവം
text_fieldsbookmark_border
കാഞ്ഞൂർ: 25 വർഷത്തിനുശേഷം കൈപ്ര ആലത്തിപ്പാടത്ത് നടത്തി. കേരള കർഷക സംഘത്തിന്റെയും കാഞ്ഞൂർ സഹകരണ ബാങ്കിന്റെയും നേതൃത്വത്തിലാണ് തരിശുകിടന്ന ആലത്തിപ്പാടത്ത് കൃഷി ഇറക്കിയത്. കർഷകനായ റോബർട്ടാണ് തരിശുകിടന്ന 10 ഏക്കർ സ്ഥലത്ത് കൃഷി ആരംഭിക്കാൻ നേതൃത്വം കൊടുത്തത്. കെ.പി. സെബിൻ, വിനോദ് പടവര, പരീത്, ഉണ്ണികൃഷ്ണൻ, പാപ്പച്ചൻ തുടങ്ങിയവരും സഹായത്തിന് ഉണ്ടായിരുന്നു. പഴയകാല തൊഴിലാളികളായ അക്കര തങ്കമ്മ കുഞ്ഞപ്പനും എരിക്കുംപുറത്ത് കുട്ടി വള്ളോനും കൂടിയാണ് ഉദ്ഘാടനം ചെയ്തത്. കർഷക സംഘം ഏരിയ ജോയന്റ് സെക്രട്ടറി പി. അശോകൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- കൈപ്ര ആലത്തിപ്പാടത്ത് നടന്ന

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story