Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം

ചരമം

text_fields
bookmark_border
ചരമം
cancel
-BAttn-B ekd alikuch palli 1 അലിക്കുഞ്ഞ് കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം കീടേത്ത് വീരാവുവിന്‍റെ മകൻ അലിക്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ചെങ്ങര തണ്ടക്കാല കുടുംബാംഗം നബീസ. മക്കൾ: കെ.എ. വീരാൻകുഞ്ഞ്​ (മാധ്യമം, കോഴിക്കോട്​), സുബൈദ (കൊച്ചിൻ പബ്ലിക്​ സ്കൂൾ, തൃക്കാക്കര), റഹീം, സെയ്തു, ഷമീർ (മൂവരും അബൂദബി). മരുമക്കൾ: ഷമിനാസ് (മക്ക മദ്​റസ, പെരുമ്പാവൂർ), ഇബ്രാഹീംകുട്ടി (റിട്ട. കൊച്ചിൻ യൂനിവേഴ്​സിറ്റി), സാജിത (ബനാത്ത്​ സ്കൂൾ, മൂവാറ്റുപുഴ), സജിന, റംസീന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന്​ വെസ്റ്റ് ചേലക്കുളം ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story