Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരഞ്ഞെടുത്തു

തെരഞ്ഞെടുത്തു

text_fields
bookmark_border
കിഴക്കമ്പലം: പി.ഡി.പി മണ്ഡലം കൗണ്‍സില്‍ യോഗം സി.എ.സി അംഗം മുഹമ്മദ് ബിലാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ എം.എം. ബഷീര്‍ അധ്യക്ഷതവഹിച്ചു. യു.എ. ഷുക്കൂര്‍, എം.എം. ഷമീര്‍, ഷിഹാബ് ചേലക്കുളം എന്നിവര്‍ സംസാരിച്ചു. ജില്ല ജോയന്‍റ്​ സെക്രട്ടറി ജമാല്‍ ചെങ്ങമനാട് വരണാധികാരിയായി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എം.എം. ബഷീര്‍ (പ്രസി), യു.എ. ഷുക്കൂര്‍ (വൈസ്.പ്രസി), എം.എം. ഷമീര്‍ (സെക്ര), നാസര്‍ പട്ടിമറ്റം (ജോ.സെക്ര), ഇസ്​മായില്‍ മുസ്​ലിയാര്‍ (ട്രഷറര്‍), ഷിഹാബ് ചേലക്കുളം, ലത്തീഫ് കൊല്ലകുടി, (ജില്ല കൗണ്‍സില്‍ അംഗങ്ങള്‍), ടി.എ. മുഹമ്മദ് ബിലാല്‍, അബ്​ദുല്ല കുന്നുവഴി, ഇസ്​മായില്‍ ഉള്ളാലില്‍(സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story