Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
കോതമംഗലം: നെല്ലിക്കുഴി ഹിദായത്തുസ്വിബ്‌യാൻ മദ്റസ മഹല്ല് ചീഫ് ഇമാം അഷ്റഫ് ബാഖവി അയിരൂർ പാടം ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം കോയാക്കുട്ടി അൽ -ഖാസിമി അധ്യക്ഷത വഹിച്ചു. ഹസൻ ബദ്‌രി, മുഹ്സിൻ ബാഖവി, മഹല്ല് സെക്രട്ടറി അഷ്റഫ് സംസാരിച്ചു. മദ്റസ വിദ്യാർഥിനി നഈമ അഫ്സൽ പ്രാർഥന ഗാനം ആലപിച്ചു. must
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story