Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പ്രവേശനോത്സവം
cancel
മൂവാറ്റുപുഴ: മൂവാറ്റുപുഴ തർബിയത്തുൽ ഇസ്​ലാം മദ്​റസയുടെ സെൻട്രൽ ജുമാമസ്ജിദ് ഇമാം ശിഹാബുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല്​ ​പ്രസിഡന്‍റ് ​പി.എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പി.വൈ. നൂറുദ്ദീൻ, എ.എം. സലാം, ഫസലുദ്ദീൻ മൗലവി, എം.എം. കൊച്ചുമുഹമ്മദ്​ തുടങ്ങിയവർ സംസാരിച്ചു. ചിത്രം. തർബിയത്തുൽ ഇസ്​ലാം മദ്​റസ സെൻട്രൽ ജുമാമസ്ജിദ് ഇമാം ശിഹാബുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു Em Mvpa 1 Madrasa
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story