Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ആദരിച്ചു
cancel
പറവൂർ: കെടാമംഗലം ഗവ. എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ സർവിസിൽനിന്ന്​ വിരമിക്കുന്ന എ.ഇ.ഒ കെ.എൻ. ലതയെയും ലൈബ്രറി കൗൺസിൽ ജില്ല സർഗോത്സവത്തിൽ ഒന്നാമതെത്തിയ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയെയും . ഏഴിക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.എൻ. സജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി. പത്മകുമാരി, പഞ്ചായത്ത്​ അംഗം ധന്യ സുരേഷ്, പ്രധാനാധ്യാപിക ഡെൻസി റോയ്, പി.പി. സുകുമാരൻ, എം.ആർ. സുരാജ്, പി.എം. ഷൈനി എന്നിവർ സംസാരിച്ചു. എൽ.എസ്.എസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ചിത്രം EA PVR aadharichu 2 കെടാമംഗലം ഗവ. എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ സർവിസിൽനിന്ന് വിരമിച്ച എ.ഇ.ഒ കെ.എൻ. ലതയെ ഏഴിക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ശിവാനന്ദൻ ഉപഹാരം നൽകി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story