Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെട്ടൂര്‍ ഫഹദ്...

നെട്ടൂര്‍ ഫഹദ് കൊലപാതകം: 17ാം പ്രതി പിടിയിൽ

text_fields
bookmark_border
നെട്ടൂര്‍ ഫഹദ് കൊലപാതകം: 17ാം പ്രതി പിടിയിൽ
cancel
camera_alt

ആ​ന​ന്ദ് മു​രു​ക​ന്‍

നെ​ട്ടൂ​ർ: വെ​ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഫ​ഹ​ദ് ഹു​സൈ​ന്‍ കൊ​ല​പാ​ത​ക​ക്കേ​സി​ലെ 17ാം പ്ര​തി ആ​ന​ന്ദ് മു​രു​ക​ന്‍ (കി​ച്ചു -23) പ​ന​ങ്ങാ​ട് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി.

ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ റി​സോ​ര്‍ട്ടി​ലും അ​വി​ടെ​നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ലും ഒ​ളി​വി​ല്‍ ക​ഴി​യ​വേ പ​ന​ങ്ങാ​ട് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​അ​ന​ന്ത​ലാ​ലി​െൻറ നേ​തൃ​ത്വ​ത്തി​െ​ല അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റു​പ്ര​തി​ക​ള്‍ നേ​ര​േ​ത്ത അ​റ​സ്​​റ്റി​ലാ​യി.

പ​ന​ങ്ങാ​ട് സ്‌​റ്റേ​ഷ​നി​ൽ എ​ന്‍.​ഡി.​പി.​എ​സ് ആ​ക്ട് കേ​സി​ലെ പ്ര​തി​യാ​യ ശ്രു​തി​ക്ക്​ നാ​ലു​കി​ലോ ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ത്ത​താ​യി ഇ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു.

ഒ​ന്നാം​പ്ര​തി നി​തി​ന്‍, നാ​ലാം​പ്ര​തി ജ​യ്‌​സ​ണ്‍, 18ാം പ്ര​തി അ​നി​ല മാ​ത്യു എ​ന്നി​വ​ര്‍ താ​മി​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​ത് ഇ​യാ​ളാ​ണെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​യാ​ള്‍ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്‍കി​യി​രു​ന്ന ര​ണ്ടു​പേ​ര്‍കൂ​ടി ഉ​ട​ന്‍ വ​ല​യി​ലാ​കു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestMurder CasesNettoor Fahad murder
News Summary - Nettoor Fahad murder: 17th accused arrested
Next Story