Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കസ്റ്റംസ് പരിശോധനകൾക്ക് വനിതകൾ
text_fieldsbookmark_border
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ചൊവ്വാഴ്ച കസ്റ്റംസ് പരിശോധകൾ നടത്തിയത് വനിതാ ഉദ്യോഗസ്ഥർ. പത്തിലേറെ വനിതാ ജീവനക്കാരാണ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് വിമാനത്താവളത്തിൽ പരിശോധനകൾക്ക് കസ്റ്റംസ് വനിത ടീമിനെ നിയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചത്. പുരുഷൻമാർ മാത്രം ചെയ്തു വന്നിരുന്നതുൾപ്പെടെയുള്ള സർവ പരിശോധനകളും വനിത ഉദ്യോഗസ്ഥരാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

