Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNedumbasserychevron_rightവിമാനയാത്രികനെ...

വിമാനയാത്രികനെ തട്ടിക്കൊണ്ടുപോയ സംഭവം: ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
abducted the five-year-old girl
cancel

നെ​ടു​മ്പാ​ശ്ശേ​രി: ഷാ​ർ​ജ​യി​ൽ​നി​ന്ന്​ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഗു​ണ്ട​സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച്. വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി താ​ജു​വി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. പെ​രു​മ്പാ​വൂ​രി​ലെ ലോ​ഡ്ജി​ലെ​ത്തി​ച്ച​ശേ​ഷം അ​ക്ര​മി​സം​ഘം മു​ങ്ങി. ആ​ളു​മാ​റി കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് സം​ശ​യം.

അ​ഞ്ച് കാ​റു​ക​ളി​ലെ​ത്തി​യ സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ ല​ഭി​ച്ചു. ഇ​തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. അ​ക്ര​മി​സം​ഘ​ത്തി​ൽ പ​ത്തു​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഗ​ൾ​ഫി​ൽ​നി​ന്ന്​ കൊ​ടു​ത്ത​യ​ച്ച സ്വ​ർ​ണം ഇ​ട​നി​ല​ക്കാ​ര​ന് കൈ​മാ​റാ​തെ മു​ങ്ങി​യ മ​റ്റൊ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​വ​രെ​ത്തി​യ​തെ​ന്ന​റി​യു​ന്നു. സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത്​ മാ​ഫി​യ​യു​ടെ സ​ഹാ​യി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ശൂ​രി​ലെ​യും പെ​രു​മ്പാ​വൂ​രി​ലെ​യും ഗു​ണ്ട​സം​ഘ​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsabductedpolice
News Summary - Passenger abducted: Two vehicles found
Next Story