Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNedumbasserychevron_rightകാപ്പ ചുമത്തി നാട്​...

കാപ്പ ചുമത്തി നാട്​ കടത്തി

text_fields
bookmark_border
കാപ്പ ചുമത്തി നാട്​ കടത്തി
cancel

നെ​ടു​മ്പാ​ശ്ശേ​രി: യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി. നെ​ടു​മ്പാ​ശ്ശേ​രി പി​രാ​രൂ​ർ പു​ത്ത​ൻ​കു​ടി വീ​ട്ടി​ൽ ശ​ര​ത് ഗോ​പി​യെ (25) ആ​ണ് കാ​പ്പ ചു​മ​ത്തി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്. റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. നെ​ടു​മ്പാ​ശ്ശേ​രി, കാ​ല​ടി സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കൊ​ല​പാ​ത​ക ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumbasseryKaapa
Next Story