Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടൽവിമാന പദ്ധതിയുമായി വീണ്ടും സർക്കാർ

text_fields
bookmark_border
കടൽവിമാന പദ്ധതിയുമായി വീണ്ടും സർക്കാർ
cancel

നെടുമ്പാശ്ശേരി: ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കടൽ വിമാന സർവിസിനായി വീണ്ടും നീക്കം. സംസ്ഥാന തുറമുഖ വകുപ്പും മാരിടൈം ബോർഡും സംയുക്തമായി മേയിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലാണ് പായ്ക്കപ്പലും കടൽ വിമാന പദ്ധതിയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് കടൽവിമാന സർവിസ് ഉദ്ഘാടനം ചെയ്തെങ്കിലും മത്സ്യ തൊഴിലാളികളുടെ എതിർപ്പിനെത്തുടർന്ന് സർവിസ് തുടങ്ങാനായില്ല. ഇതിനായി മുന്നോട്ടുവന്ന കമ്പനിയുടെ പാട്ടത്തിനെടുത്ത വിമാനം ഏറെനാൾ നെടുമ്പാശ്ശേരിയിൽ പാർക്ക് ചെയ്തിരുന്നു. കോടികളാണ് കമ്പനിക്ക് നഷ്ടമുണ്ടായത്. പ്രത്യേക എമിഗ്രേഷൻ വിഭാഗത്തിലേക്കുള്ള സെലക്ഷനും പരിശീലനവും വരെ നൽകിയിരുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government again with seaplane project
Next Story