Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നരകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ

text_fields
bookmark_border
ഒന്നരകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
cancel

തൃ​പ്പൂ​ണി​ത്തു​റ: ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വു​മാ​യി വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളെ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​രു​മ്പ​നം ത​ണ്ണീ​ർ​ച്ചാ​ൽ പാ​ർ​ക്കി​നു സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി വ​ന്ന വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ അ​ക്ബ​ർ ആ​ലം (28), രോ​ഹി​ത് ആ​ലം (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന്​ ​ഹി​ൽ​പാ​ല​സ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ച്ച്. സ​മീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ എം. ​പ്ര​ദീ​പ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പോ​ൾ മൈ​ക്കി​ൾ, ബൈ​ജു, അ​ൻ​സാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Natives of West Bengal arrested with one and a half kilo of ganja
Next Story