Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ യോഗ മത്സരം: ഒരു...

ദേശീയ യോഗ മത്സരം: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മെഡൽ

text_fields
bookmark_border
ദേശീയ യോഗ മത്സരം: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മെഡൽ
cancel
camera_alt

ദേ​ശീ​യ യോ​ഗാ മ​ത്സ​ര​ത്തി​ൽ മെ​ഡ​ൽ നേ​ടി​യ കു​ടും​ബം

Listen to this Article

ക​ടു​ങ്ങ​ല്ലൂ​ർ: പു​ണെ​യി​ൽ ന​ട​ന്ന എ​ട്ടാ​മ​ത് നാ​ഷ​ണ​ൽ ഗെ​യിം​സ് മീ​റ്റി​ൽ യോ​ഗാ​സ​ന മ​ത്സ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്ക് മെ​ഡ​ൽ. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച മു​പ്പ​ത്ത​ടം സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്കാ​ണ് ദേ​ശീ​യ മെ​ഡ​ൽ ല​ഭി​ച്ച​ത്. 75 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ എ​സ്. ആ​ന്റ​ണി സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ ഭാ​ര്യ കെ.​ഡി. വാ​സ​ന്തി വെ​ള്ളി മെ​ഡ​ലി​ന് അ​ർ​ഹ​യാ​യി. 30 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ ഇ​വ​രു​ടെ മ​ക​ൾ സി.​എ. സീ​മ​യും വെ​ള്ളി​യും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FamilyMedalsNational Yoga Championship
News Summary - National Yoga Competition: Medals for three members of a family
Next Story