Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുസ്​രിസ് ഫ്ലവര്‍ഷോ...

മുസ്​രിസ് ഫ്ലവര്‍ഷോ ആരംഭിച്ചു; 16ന് സമാപിക്കും

text_fields
bookmark_border
മുസ്​രിസ് ഫ്ലവര്‍ഷോ ആരംഭിച്ചു; 16ന് സമാപിക്കും
cancel
camera_alt

പ​റ​വൂ​രി​ൽ ആ​രം​ഭി​ച്ച മു​സ്​​രി​സ് ഫ്ല​വ​ര്‍ഷോ ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം പ്ര​തി​പ​ക്ഷ നേ​താ​വ്

വി.​ഡി. സ​തീ​ശ​ന്‍ പ്ര​ദ​ർ​ശ​നം വീ​ക്ഷി​ക്കു​ന്നു

പ​റ​വൂ​ര്‍: മെ​ട്രോ ട്രേ​ഡ് ഫെ​യ​ര്‍ ഫൗ​ണ്ടേ​ഷ​നും പ​ന്ത​ല്‍ ട്രേ​ഡ് ഫെ​യ​ര്‍ അ​സോ​സി​യേ​റ്റ്സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മു​സ്​​രി​സ് ഫ്ല​വ​ര്‍ഷോ പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ വി.​എ. പ്ര​ഭാ​വ​തി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ എ.​ജെ. രാ​ജു, സ​ജി ന​മ്പ്യ​ത്ത്, ബീ​ന ശ​ശി​ധ​ര​ന്‍, അ​നു വ​ട്ട​ത്ത​റ, ഡി. ​രാ​ജ്കു​മാ​ര്‍, ഗീ​ത ബാ​ബു, ഇ.​ജി. ശ​ശി, ജ​ഹാം​ഗീ​ര്‍ തോ​പ്പി​ല്‍, ര​മേ​ഷ് ഡി. ​കു​റു​പ്പ്, ഡെ​ന്നി തോ​മ​സ്, ജെ​സി രാ​ജു, എ​ല്‍. മ​ണി, എം. ​മ​ഹേ​ഷ്, പി.​ജി. ബി​നു, രാ​ജു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് പ്ര​ദ​ര്‍ശ​നം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള പു​ഷ്പ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ വി​വി​ധ​യി​നം ചെ​ടി​ക​ളും മ​രു​ഭൂ​മി​യി​ല്‍ വ​ള​രു​ന്ന ക​ള്ളി​മു​ള്‍ചെ​ടി​ക​ളും (കാ​റ്റ​ക്‌​സ്) പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ട്. പു​രാ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍ശ​ന​വും റോ​​ബോ​ട്ടി​ക് എ​ക്‌​സി​ബി​ഷ​നും ഫ്ല​വ​ര്‍ഷോ​യി​ലെ ശ്ര​ദ്ധേ​യ കാ​ഴ്ച​ക​ളാ​ണ്.

ഭ​ക്ഷ്യമേ​ള, ഫാ​മി​ലി ഗെ​യിം​ഷോ എ​ന്നി​വ​യും പ്ര​ദ​ര്‍ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ണ്ട്. ദി​വ​സ​വും ക​ലാ​സ​ന്ധ്യ​ക​ളു​മു​ണ്ടാ​കും. ഈ​മാ​സം 16വ​രെ​യാ​ണ് പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muziris Flower Show
News Summary - muziris Flower Show started; It will end on the 16th
Next Story