Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ അപമാനിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
വിദ്യാർഥിനിയെ അപമാനിച്ച യുവാവ് പിടിയിൽ
cancel
camera_alt

ഷാ​നി

മൂ​വാ​റ്റു​പു​ഴ: സ്കൂ​ളി​ൽ പോ​യ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ട്ട​റി​ൽ എ​ത്തി അ​പ​മാ​നി​ച്ച​യാ​ളെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ള​വൂ​ർ ഈ​സ്​​റ്റ്​​വാ​ഴ​പ്പി​ള്ളി നി​ര​പ്പ് ഭാ​ഗ​ത്ത്‌ വാ​രി​ക്കാ​ട്ട് പു​തി​ശ്ശേ​രി​ക്ക​ൽ വീ​ട്ടി​ൽ ഷാ​നി​യെ​യാ​ണ് (26) പോ​ക്സോ കേ​സി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ന​ഗ​ര​ത്തി​ലെ മീ​ൻ​സ്​​റ്റാ​ൾ ഉ​ട​മ​യാ​യ ഇ​യാ​ൾ അ​തി​രാ​വി​ലെ സ്കൂ​ളി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ സി.​സി.​ടി.​വി. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ സി.​ജെ. മാ​ർ​ട്ടി​ൻ, എ​സ്. ഐ ​ആ​ർ. അ​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ സി.​എ​സ്. അ​ലി, സി.​പി.​ഒ ദി​ലീ​ഷ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insult
News Summary - youth arrested for insulting student
Next Story