Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവനിത ഹോസ്​റ്റലിൽ...

വനിത ഹോസ്​റ്റലിൽ അതിക്രമം: മോഷ്​ടാവിനെത്തേടി പൊലീസ്

text_fields
bookmark_border
thief in womens hostal
cancel
camera_alt

ഹോ​സ്​​റ്റ​ൽ കോ​മ്പൗ​ണ്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ മോ​ഷ്​​ടാ​വി​െൻറ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ലെ വെ​ള്ളൂ​ർ​കു​ന്ന​ത്തു​ള്ള വ​നി​ത ഹോ​സ്​​റ്റ​ലി​ലെ​ത്തി കാ​മ​റ​യ​ട​ക്കം ന​ശി​പ്പി​ച്ച മോ​ഷ്​​ടാ​വി​നെ​ത്തേ​ടി പൊ​ലീ​സ്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി വ​നി​ത ഹോ​സ്​​റ്റ​ലി​ലെ​ത്തി കാ​മ​റ​യും ജ​ന​ലും ന​ശി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന ആ​ൾ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച മൂ​ന്നി​നാ​ണ് ഇ​യാ​ൾ ഹോ​സ്​​റ്റ​ലി​ൽ എ​ത്തി​യ​ത്. മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് അ​ക​ത്തു​ക​യ​റി​യ ഇ​യാ​ൾ ഹോ​സ്​​റ്റ​ലിെൻറ ജ​ന​ലു​ക​ൾ തു​റ​ക്കാ​ൻ ശ്ര​മി​ച്ചു. പി​ന്നീ​ട് ജ​ന​ൽ ത​ക​ർ​ത്തു. ശ​ബ്ദം ​കേ​ട്ട് ഹോ​സ്​​റ്റ​ലി​ലു​ള്ള​വ​ർ നി​ല​വി​ളി​ച്ച​തോ​ടെ മ​തി​ൽ​ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​നി​ത ഹോ​സ്​​റ്റ​ൽ അ​ധി​കൃ​ത​ർ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കി. അ​ടു​ത്ത ദി​വ​സം ഇ​യാ​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സി.​സി ടി.​വി കാ​മ​റ ത​ക​ർ​ത്തു.

സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലും ഇ​യാ​ൾ എ​ത്തി ജ​ന​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഹോ​സ്​​റ്റ​ലി​ൽ നൈ​റ്റ് വാ​ച്ച​ർ ഉ​ണ്ടാ​യി​രു​െ​ന്ന​ങ്കി​ലും മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ അ​ക​ത്തു​ക​യ​റി​യ​ത്. 40 വ​നി​ത​ക​ളാ​ണ് ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefViolenceWomen's hostel
News Summary - Violence in women's hostel: Police search for thief
Next Story