Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഓടുന്നതിനിടെ കാറിന്...

ഓടുന്നതിനിടെ കാറിന് തീപിടിച്ചു

text_fields
bookmark_border
ഓടുന്നതിനിടെ കാറിന് തീപിടിച്ചു
cancel

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ആളപായമില്ല.ഞായറാഴ്ച രാവിലെ ഒമ്പതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിനശിച്ചത്.

പുക ഉയരുന്നത് കണ്ട യാത്രക്കാരായ മൂവരും പുറത്തിറങ്ങിയ ഉടൻ വാഹനത്തിന് തീപിടിക്കുകയായിരുന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന 10,000 രൂപയും സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കത്തിനശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car fire
News Summary - The car caught fire while driving
Next Story