Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightകു​ട്ട​വ​ഞ്ചി സ​വാ​രി...

കു​ട്ട​വ​ഞ്ചി സ​വാ​രി ആ​രം​ഭി​ച്ചു

text_fields
bookmark_border
കു​ട്ട​വ​ഞ്ചി സ​വാ​രി ആ​രം​ഭി​ച്ചു
cancel

പെ​രു​മ്പാ​വൂ​ര്‍: പാ​ണം​കു​ഴി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ച കു​ട്ട​വ​ഞ്ചി സ​വാ​രി​യു​ടെ​യും ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്, ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, എ​ന്നി​വ​യു​ടെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഓ​ണ്‍ലൈ​നി​ല്‍ നി​ര്‍വ​ഹി​ച്ചു. എ​ല്‍ദോ​സ് കു​ന്ന​പ്പ​ള്ളി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ര്‍.​കെ.​വി.​വൈ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ സോ​ളാ​ര്‍ ഫെ​ന്‍സി​ങി​ന്റെ​യും എ​സ്.​എ​ഫ്.​ഡി.​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച സ്റ്റോ​ണ്‍ ബെ​ഞ്ചു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ത്തി. ഡോ. ​ആ​ര്‍. ആ​ട​ല​ര​ശ​ന്‍ ഐ.​എ​ഫ്.​എ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വേ​ങ്ങൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​സി. പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശ്രീ​ജ ഷി​ജോ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്റ് ബാ​ബു ജോ​സ​ഫ്, മ​ല​യാ​റ്റൂ​ര്‍ ഡി.​എ​ഫ്.​ഒ കാ​ര്‍ത്തി​ക്, വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്റു​മാ​രാ​യ എം.​കെ. റോ​യ്, സി.​സി. വി​ശ്വം​ഭ​ര​ന്‍, സ​ദാ​ശി​വ​ന്‍, ടി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, വി​ഷ്ണു​പ്രി​യ​ന്‍ ക​ര്‍ത്ത തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പി.​കെ. ജ​യ​കു​മാ​ര്‍ ഐ.​എ​ഫ്.​എ​സ് സ്വാ​ഗ​ത​വും എ.​സി.​എ​ഫ് ആ​ര്‍. ഡെ​ല്‍റ്റോ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsTripboat ride
News Summary - The boat ride has begun.
Next Story