Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി ആറുപേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി ആറുപേർ പിടിയിൽ
cancel
Listen to this Article

മൂ​വാ​റ്റു​പു​ഴ: മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റു​പേ​ർ പി​ടി​യി​ൽ. ന​ഗ​ര​ത്തി​ലെ ഐ.​ടി.​ആ​ർ ക​വ​ല​യി​ൽ​നി​ന്നും മു​ള​വൂ​രി​ലെ ലോ​ഡ്ജി​ൽ​നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ, ഹ​ഷീ​ഷ് തു​ട​ങ്ങി​യ​വും പി​ടി​കൂ​ടി.

ല​ഹ​രി വി​ൽ​പ​ന​ക്കൊ​പ്പം ഇ​വ​ർ ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യും എ​ക്സൈ​സ് മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര​ത്തു​മു​ള്ള ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsmuvattupuzhaarrested
News Summary - Six people arrested with drugs
Next Story