Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവാ​ഴ​ക്കു​ളത്ത്...

വാ​ഴ​ക്കു​ളത്ത് വിചിത്ര മുട്ട കൗതുകമായി

text_fields
bookmark_border
വാ​ഴ​ക്കു​ളത്ത് വിചിത്ര മുട്ട കൗതുകമായി
cancel

മൂ​വാ​റ്റു​പു​ഴ: വ​ള​ർ​ത്തു​കോ​ഴി ഇട്ട മുട്ട ആകൃതികൊണ്ട് കൗതുകമാകുന്നു. വ​ള​ർ​ത്തു​കോ​ഴി​ക​ളി​ലൊ​ന്ന് ആ​ദ്യ​മാ​യി ന​ൽ​കി​യ മു​ട്ട വി​ചി​ത്ര ആ​കൃ​തി​യി​ലാണുള്ളത്.

ചൂ​ണ്ടു​വി​ര​ൽ നീ​ട്ടി​യ​പോ​ലെ​യാ​ണ് മു​ട്ട ഇ​രി​ക്കു​ന്ന​ത്.

വാ​ഴ​ക്കു​ളം തെ​ക്കു​മ്മ​ല കാ​ർ​ത്തി​ക​യി​ൽ അ​ജ​യ​കു​മാ​റി​െൻറ മ​ക​ൻ അ​ദീ​പി​െൻറ വ​ള​ർ​ത്തു​കോ​ഴി​ക​ളി​ലൊ​ന്ന് ആ​ദ്യ​മാ​യി ഇട്ട മുട്ടയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eggvazhakulam
News Summary - rare size egg in vazhakulam
Next Story