Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightപോക്സോ കേസ് പ്രതിക്ക്...

പോക്സോ കേസ് പ്രതിക്ക് 20 വർഷം കഠിനതടവ്

text_fields
bookmark_border
പോക്സോ കേസ് പ്രതിക്ക് 20 വർഷം കഠിനതടവ്
cancel
camera_alt

അലിയാർ

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. പേഴക്കാപ്പള്ളി പള്ളിപ്പടി ചേന്നരയിൽ അലിയാരെയാണ് (58) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷ വിധിച്ചത്. പ്രതി 25,000 രൂപ പിഴയും അടക്കണം.

2020 ഡിസംബർ 28നായിരുന്നു കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ പൊലീസിലെ സി.ഐമാരായ എസ്. അജയകുമാർ, എം.എ. മുഹമ്മദ്, കെ.എസ്.ഗോപകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochilocalnewsCrimeNews
News Summary - POCSO case accused gets 20 years rigorous imprisonment
Next Story